Cabinet clears triple talaq ordinance, set to lapse later this month, for repromulgation
മുത്തലാഖ് വിഷയത്തിൽ വീണ്ടും ഓർഡിനൻസ് ഇറക്കാനൊരുങ്ങി കേന്ദ്രസർക്കാർ. നേരത്തെ ഓഡിനന്‍സിന് പകരമായി ബില്ല് സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ലോക്സഭയില്‍ പാസായ ബില്ല് രാജ്യസഭയില്‍ പാസായില്ല. ഈ അവസ്ഥയിലാണ് വീണ്ടും ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്